ചരിത്ര വിജയം നേടിയ ചുണ്ടത്തു പൊയിൽ ഗവ.യു.പി.സ്കൂളിലെ വിദ്യാർഥികളെ ആദരിച്ചു

 *ചരിത്ര വിജയം നേടിയ ചുണ്ടത്തു പൊയിൽ ഗവ.യു.പി.സ്കൂളിലെ വിദ്യാർഥികളെ ആദരിച്ചു*



ഈ വർഷത്തെ LSS, USS പരീക്ഷയിൽ ചുണ്ടത്തു പൊയിൽ ഗവ.യു.പി.സ്കൂളിന് ചരിത്ര വിജയമാണ് ലഭിച്ചിരിക്കുന്നത്. 5 LSS ഉം 3USS ഉം നേടിയാണ് സ്കൂൾ തിളക്കമാർന്ന വിജയത്തിലെത്തിയത്. 





വിജയികളെ സ്കൂൾ അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് ശ്രീമതി റെജി ഫ്രാൻസിസ് അഭിനന്ദിച്ചു.