പ്രതിഷേധാർഹം, കുരിശുപള്ളിയുടെ പ്രധാനവാതിൽ തകർത്തു

പ്രതിഷേധാർഹം, കുരിശുപള്ളിയുടെ  പ്രധാനവാതിൽ തകർത്തു



ഇന്നലെ രാത്രിയിൽ തോട്ടുമുക്കം അങ്ങാടിയിൽ  ഉള്ള കുരിശുപള്ളിയുടെ  പ്രധാനവാതിൽ (ഗ്ലാസ് ഡോർ)  സാമൂഹ്യ വിരുദ്ധർ തകർത്തു.


സിസിടിവിയിൽ  പ്രതികളെന്നു സംശയിക്കുന്നവരുടെ ദൃശ്യങ്ങൾ പറഞ്ഞിട്ടുണ്ട്.


 പ്രതികളെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


ഈ സംഭവത്തെ തുടർന്ന്  പ്രദേശവാസികൾക്ക്  ശക്തമായ പ്രതിഷേധം 

ഉണ്ട്