പ്രവർത്തിപരിചയ മത്സരം സംഘടിപ്പിച്ച് സന്തോം ഇംഗ്ലീഷ് മീഡിയം സ്കൂൾ
പ്രവർത്തിപരിചയ മത്സരം സംഘടിപ്പിച്ച് സന്തോം ഇംഗ്ലീഷ് മീഡിയം സ്കൂൾ
തോട്ടുമുക്കം :പഠനത്തോടൊപ്പം തന്നെ കുട്ടികളിലുള്ള സർഗാത്മക കഴിവുകളെ ഉണർത്തുക എന്ന ലക്ഷ്യത്തോടെ സാന്തോം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ അധ്യാപകരുടെ നേതൃത്വത്തിൽ നടത്തിയ പ്രവർത്തിപരിചയ മത്സരത്തിൽ നിരവധി കുരുന്നുകൾ പങ്കെടുക്കുകയും, അത്ഭുതാവഹമായ അനേകം കലാസൃഷ്ടികൾ കുറഞ്ഞ സമയത്തിനുള്ളിൽ പുറത്തുവരികയും ചെയ്തു. മത്സരത്തിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും വിജയികളായവർക്കും അഭിനന്ദനങ്ങൾ.....