സംസ്ഥാന പാത ഉപരോധിക്കും*

 *സമൂഹത്തിന്റെയും ഭരണാധികാരികളുടെയും പ്രത്യേക പരിഗണന ലഭിക്കേണ്ട വിഭാഗമായ ഭിന്നശേഷിക്കാരെ പ്രത്യേകിച്ചും,നട്ടെല്ലിന് ക്ഷതമേറ്റവരെ  സംസ്ഥാന സർക്കാർ ബജറ്റിൽ പരാമർശിക്കുക പോലും ചെയ്യാതെ  അവഗണിച്ചതിൽ പ്രതിഷേധിച്ചും വിവിധ ആവശ്യങ്ങൾ ഉന്നയിച്ചും ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ മാർച്ച് 19 ശനിയാഴ്ച രാവിലെ 10 മണിക്ക് സംസ്ഥാന പാത ഉപരോധിക്കും*