വാർഡ് തല വിതരണോൽഘാടനം (ആറാം വാർഡ്) വാർഡ് മെമ്പർ ദിവ്യഷിബു നിർവഹിച്ചു

 

വാർഡ് തല വിതരണോൽഘാടനം (ആറാം വാർഡ്)  വാർഡ് മെമ്പർ ദിവ്യഷിബു നിർവഹിച്ചു



കേര ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി തെങ്ങ് വളം, തെങ്ങിൻ തൈകൾ, കുറ്റി കുരുമുളക് തൈകൾ എന്നിവയുടെ  വാർഡ് ആറിലെ  ഉദ്ഘാടനം വാർഡ് തല പ്രസിഡണ്ട് ജിജി തൈപ്പറമ്പിൽ കൺവീനർ ബേബി തോട്ടുങ്കൽ  എന്നിവരുടെ നേതൃത്വത്തിൽ വാർഡ് മെമ്പർ ദിവ്യഷിബു നിർവഹിച്ചു.



ക്യഷി ഓഫീസ് അസിസ്റ്റൻ്റ് സഫർ, അജി പാണം പറമ്പിൽ, ഉമ്മർ കൊന്നാത്ത്, ആന്റണി വട്ടോടി, ബിനോയ്തേക്കും കലായിൽ , ത്രേസ്യമ്മ കൊള്ളിക്കോളവിൽ, ആനി നെല്ലിക്കുന്നേൽ, പോൾ ആന്റണി, 



 സുഭാഷ് കിളിഞ്ഞിലികാട്ടു, തോമസ് പള്ളികമലിൽ, ജോർജ് കേവുള്ളി, സുധാകരൻ, ജോയി ചിറക്കാ വുങ്കൽ തുടങ്ങിയവർ പങ്കെടുത്തു.