സന്തോം ഇംഗ്ലീഷ് മീഡിയം സ്കൂൾ, വിജയ തിളക്കത്തിൽ....
സന്തോം ഇംഗ്ലീഷ് മീഡിയം സ്കൂൾ, വിജയ തിളക്കത്തിൽ....
തോട്ടുമുക്കം:
2021-2022 വർഷത്തെ എൽ എസ് എസ്,യു എസ് എസ് സ്കോളർഷിപ്പ് പരീക്ഷയിൽ സന്തോം ഇംഗ്ലീഷ് മീഡിയം സ്കൂൾ ഉന്നത വിജയം കരസ്ഥമാക്കി🏆🏆🏆🏆🏆🏆. എൽവിസ് ജോസഫ് 🎖️സാവിയോ അബി🎖️മിന്നാ മുനീർ 🎖️എഡ്‌വിൻ ചാക്കോ ചാർലി🎖️ മുഹമ്മദ് റിഫാൻ🎖️ എന്നിവർ എൽഎസ്എസും🎁🎁🎁🎁🎁 *ആൻ മരിയ ജോസഫ്🎖️* യു എസ് എസും 🎁നേടി. സ്കൂൾ അസംബ്ലിയിൽ വെച്ച് വിജയികളായ കുട്ടികളെ ക്യാഷ് അവാർഡ് നൽകി അനുമോദിച്ചു🎗️🎗️🎗️🎗️🎗️🎗️