വനിത ദിനാചരണം
*പഞ്ചായത്ത് വനിതാ ശിശു വികസന വകുപ്പും, കുടുംബശ്രീ യും സംയുക്ത മായി നടത്തുന്ന വനിതാ ദിന വാരാഘോഷ പരിപാടി മാർച്ച് 4 മുതൽ 12 വരെ നടക്കുകയാണ്. പഞ്ചായത്തിലെ എല്ലാ വനിതകളും പരിപാടിയിൽ പങ്കെടുക്കുക, വിജയിപ്പിക്കുക*
🎈 *കാര്യപരിപാടികൾ*
>>> *പോസ്റ്റർ ഡിസൈൻമത്സരം*
( കുട്ടികൾക്കും,അമ്മമാ ർക്കും )
പോസ്റ്റർ മാർച്ച് 7 നു അഞ്ചു മണിക്ക് മുൻപ് പഞ്ചായത്ത് ഓഫീസിൽ എത്തിക്കണം
>>> *പോസ്റ്റർ പ്രദർശനം*
മാർച്ച് 9 രാവിലെ പത്തു മണി മുതൽ പഞ്ചായത്ത് ഓഫീസ് പരിസരം
*>>> ബൈക്ക് റാലി*
മാർച്ച് 9 വൈകുന്നേരം 4 മണിക്ക്
🎈മാർച്ച് 12
*സമാപനം*
🎇🎇🎇
*ആദരവ്*
🎖️🎖️🎖️🎖️
*പ്രസിഡന്റ്*
*കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത്*