വാർഷികവും യാത്രയയപ്പും

 ചുണ്ടത്തു പൊയിൽ ഗവ.യു.പി.സ്കൂൾ   വാർഷികവും യാത്രയയപ്പും 2022 മാർച്ച് 21 താങ്കൾ 2 pm ന് .




കുട്ടികളുടെ കലാപരിപാടികൾ 2 pm മുതൽ 3.30 വരെ .

യാത്രയയപ്പു സമ്മേളനം - 3.30 pm ന്

സാമൂഹ്യ സാംസ്ക്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്നു .