തോട്ടുമുക്കം ഗവൺമെന്റ് യുപി സ്കൂളിലെ ക്ലാസ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. ** .

 

 _"നല്ലതെല്ലാം_ _കുട്ടികൾക്ക്_ " തോട്ടുമുക്കം ഗവൺമെന്റ് യുപി സ്കൂളിലെ എൽ. കെ. ജി മുതൽ ഏഴ് വരെയുള്ള ക്ലാസ്സുകളിലേക്കുള്ള  അഡ്മിഷൻ ആരംഭിച്ചു. 

പ്രവേശനം* *ആഗ്രഹിക്കുന്ന* *കുട്ടികളുടെ* *രക്ഷിതാക്കൾ* *ഉടൻ* *തന്നെ* *ലിങ്ക്* *വഴി* *രജിസ്റ്റർ* *ചെയ്യുക

👆

*പ്രവേശനം* *ആഗ്രഹിക്കുന്ന* *കുട്ടികളുടെ* *രക്ഷിതാക്കൾ* *ഉടൻ* *തന്നെ* *മുകളിലുള്ള* *ലിങ്ക്* *വഴി* *രജിസ്റ്റർ* *ചെയ്യുക* .



 ഞങ്ങളുടെ പ്രത്യേകതകൾ


1 പ്രകൃതി സുന്ദരമായ അന്തരീക്ഷം

 2.സൗകര്യപ്രദമായ

ഹൈടെക് ക്ലാസ്മുറികളും സ്കൂൾ മുറ്റവും

3. വിശാലമായ കളിസ്ഥലം

4. ഉല്ലാസവേളകൾ ആനന്ദകരമാക്കാൻ ജൈവ വൈവിധ്യ പാർക്കും മീൻ കുളവും ഊഞ്ഞാലുകളും

5. പോഷക സമൃദ്ധമായ ഭക്ഷണം

6. മികച്ച അക്കാദമിക നിലവാരം

7.മത്സരപരീക്ഷകൾക്ക് പ്രത്യേക പരിശീലനം

8.സ്കോളർഷിപ്പ് പരീക്ഷകളിൽ ഉന്നതവിജയം

9.പരീശീലനം ലഭിച്ച അധ്യാപകർ

10.സാങ്കേതിക വിദ്യയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തിയുള്ള പഠനം

11.വിശാലമായ ലൈബ്രറി , ഇഷ്ടാനുസരണം പുസ്തകങ്ങൾ തെരഞ്ഞെടുക്കാനുള്ള അവസരം

12. മികച്ച സയൻസ്, ഗണിത, സാമൂഹ്യ ശാസ്ത്ര ലാബുകൾ

13. എല്ലാവർക്കും കമ്പ്യൂട്ടർ പഠനം

14. പഠന പിന്നോക്കക്കാർക്ക് പ്രത്യേകം പരിശീലനം

15. കലാകായിക പ്രവൃത്തി പരിചയ പഠനത്തിന് സ്പെഷലിസ്റ്റ് അധ്യാപകർ

16.എല്ലാ ക്ലാസിലും ഇംഗ്ലീഷ് മീഡിയം ഡിവിഷൻ

17.ഗണിതം, സോഷ്യൽ സയൻസ്,സയൻസ് എന്നിവയ്ക്ക് പ്രത്യേകം ലാബുകൾ

18. ഉച്ചഭക്ഷണത്തിന് പുറമെ എല്ലാ കുട്ടികൾക്കും പ്രഭാതഭക്ഷണം

19.പ്രീപ്രൈമറി വിഭാഗത്തിൽ ട്യൂഷൻ ഫീസ് തികച്ചും സൗജന്യം

20.മികച്ച പരിശീലകരുടെ നേതൃത്വത്തിൽ ഫുട്ബോൾ കോച്ചിംഗ് തികച്ചും സൗജന്യം 


         ഹെഡ്മാസ്റ്റർ

 ജി.യു.പി.സ്കൂൾ തോട്ടുമുക്കം

    (9400558071)