മുക്കം ഫയർ ഫോഴ്സ് തോട്ടുമുക്കം ഹയർ സെക്കണ്ടറി സ്കൂളിൽ കുട്ടികൾക്ക് ദുരന്ത നിവരണ ക്ലാസ്സ് നൽകി

 

മുക്കം ഫയർ ഫോഴ്സ്
തോട്ടുമുക്കം ഹയർ സെക്കണ്ടറി സ്കൂളിൽ കുട്ടികൾക്ക് ദുരന്ത നിവരണ ക്ലാസ്സ് നൽകി




തോട്ടുമുക്കം ഹയർ സെക്കണ്ടറി സ്കൂളിൽ മുക്കം ഫയർ ഫോഴ്സ് കുട്ടികൾക്ക് ദുരന്ത നിവരണ ക്ലാസ്സ് നൽകി

പരിശീലനക്ലാസ് കാണുന്നതിന് ക്ലിക്ക് ചെയ്യുക

,,👆

പരിശീലനക്ലാസ് കാണുന്നതിന് മുകളിൽ കാണുന്ന പച്ച   കളർ എഴുത്തിൽ  ക്ലിക്ക് ചെയ്യുക

 . തീ അണക്കൽ, വെള്ളത്തിൽ വീണ വരെ രക്ഷിക്കൽ , കിണറ്റിൽ വീണവരെ രക്ഷിക്കൽ, ഗ്യാസ്സ് സിലർ ലീക്ക് വന്നാൽ ചെയ്യേണ്ട കാര്യങ്ങൾ, CPR നൽകുന്ന രീതികൾ എന്നിവ  കുട്ടികളെ പഠിപ്പിച്ചും .




 പരിപാടികൾക്ക് സഹൃദ ക്ലബ് നേതൃത്തം നൽകി. ഫയർ ഫോഴ്സ് ഉദ്യാഗസ്ഥരായ ജയേഷ്, ഫെഫിൻ എന്നിവർ ക്ലാസ്സ് എടുത്തു. പ്രിൻസിപ്പാൾ മനു ബേസി, അഡോറിസ് ലൂക്കോസ്, അപർണ എം. നായർ തുടങ്ങിയവർ നേതൃത്വം നൽകി