തോട്ടുമുക്കം മദ്രസക്കടവ് - കുന്നേൽ കളപ്പാറ റോഡിന്റെ പ്രവൃത്തി ഉൽഘാടനം ബഹു : ഊർങ്ങാട്ടിരി പഞ്ചായത്ത് പ്രസിഡന്റ് ജിഷ സി നിർവ്വഹിച്ചു.
തോട്ടുമുക്കം മദ്രസക്കടവ് - കുന്നേൽ കളപ്പാറ റോഡിന്റെ പ്രവൃത്തി ഉൽഘാടനം ബഹു : ഊർങ്ങാട്ടിരി പഞ്ചായത്ത് പ്രസിഡന്റ് ജിഷ സി നിർവ്വഹിച്ചു.*
കഴിഞ്ഞ 60 വർഷത്തോളമായി ഒരു പ്രദേശത്തിന്റെ തന്നെ ചിരകാല അഭിലാഷമായ റോഡ് എന്ന സ്വപ്നം യഥാർത്ഥ്യമായി കോഴിക്കോട് ജില്ലയും മലപ്പുറം ജില്ലയും തമ്മിൽ ബന്ധിപ്പിക്കുന്ന
തോട്ടുമുക്കം മദ്രസക്കടവ് - കുന്നേൽ കളപ്പാറ റോഡിന്റെ പ്രവൃത്തി ഉൽഘാടനം ബഹു : ഊർങ്ങാട്ടിരി പഞ്ചായത്ത് പ്രസിഡന്റ് ജിഷ സി നിർവ്വഹിച്ചു.
ചടങ്ങിൽ വൈസ് പ്രസിഡന്റ് സിജോ ആന്റണി, വാർഡ് മെബർ അബ്ദുൾ റഫീഖ്, 17ാം വാർഡ് മെമ്പർ മുഹമ്മദ് കെ.ടി, മുൻപഞ്ചായത്ത് പ്രസിഡന്റ് എൻ കെ ഷൗക്കത്തലി ഇതിന് വേണ്ടി സഹകരിച്ച ജോണി ഇടശ്ശേരി, യൂസ്ഫ് ഒ.പി, ജാഫർ വടക്കും മുറി സൗജന്യമായി സ്ഥലം വിട്ടു തന്ന കെ.എസ്. മുഹമ്മദ് ഖാൻ, എ.എം മുഹമ്മദ്, ബീന ഷംസു,
ഖാദർ കുന്നേൽ, മുരളീധരൻ,
ഷൗക്ക അറിഞ്ഞികുണ്ടൻ, ബീന,
KS മുഹമ്മദ്, ബഷീർ, സജി വരകിൽ എന്നിവർ പ്രത്യാകം നന്ദി അറിയിക്കുന്നു.
ഇതിന് വേണ്ടി പരിശ്രമിച്ച പ്രമുഖവ്യക്തികളും മലയോര വികസന സമിതി അംഗങ്ങൾ P S വിശ്വൻ,
എ.എം റഹ്മാൻ, ഡോളി ജോസ്, ഷിജു തിരുതാളിയിൽ,
ജബ്ബാർ കുണ്ടുകുളവൻ,
ബേബി പള്ളിക്കമാലിയിൽ, കെ എസ് ബഷീർ, അഭിജിത്ത്
മറ്റ് പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
ഒരു പ്രദേശത്തിന്റെ വികസന പ്രവൃത്തനങ്ങൾക്ക് എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോവുക എന്നതിന്റെ
തെളിവാണിത്.
മലയോര വികസന സമിതി ഭാരവാഹികൾ കാഴ്ചവെച്ച പ്രവൃത്തനങ്ങൾ വികസന പ്രവൃത്തനങ്ങളിൽ രാഷ്ട്രീയം നോക്കാതെ ഒറ്റക്കെട്ടായി ഉള്ള പ്രവർത്തിയാണെന്ന് മലയോര വികസന സമിതി
പ്രസിഡന്റ് PS വിശ്വൻ,
കൺവീനർ എ.എം റഹ്മാൻ എന്നിവർ അറിയിച്ചു