ചരിത്ര വിജയം നേടി, ചുണ്ടത്തു പൊയിൽ ഗവ.യു.പി.സ്കൂൾ*
*ചരിത്ര വിജയം നേടി, ചുണ്ടത്തു പൊയിൽ ഗവ.യു.പി.സ്കൂൾ*
ചുണ്ടത്തു പൊയിൽ : ഈ വർഷം നടന്ന പ്രൈമറി സ്കൂളിന്റെ നിലവാരരേഖയായ LSS , USS പരീക്ഷയിൽ ചുണ്ടത്തു പൊയിൽ ഗവ.യു.പി.സ്കൂൾ ചരിത്ര വിജയം നേടി.
3 കുട്ടികൾക്ക് USS ഉം 5 കുട്ടികൾക്ക് LSS ഉം നേടിയാണ് സ്കൂൾ തിളക്കമാർന്ന വിജയത്തിലെത്തിയത്.
*USS വിജയികൾ*
1. ഗോകുൽദേവ് P
2. ദിൽന പർവ്വീൻ
3. മാളവിക K S
*LSS വിജയികൾ*
1. ആദി കൃഷ്ണ
2. നജ
3. ജെൻസ് ജെയ്സൺ
4. അലീന അൽഫോൻസ ജോഷി
5. സ്റ്റെഫിൻ ജോളി
വിജയികളെ ഹെഡ്മിസ്ട്രസ് ശ്രീമതി റെജി ഫ്രാൻസിസ് , PTA പ്രസിഡന്റ് ശ്രീ. മുജീബ് റഹ്മാൻ , അധ്യാപകർ, PTA കമ്മറ്റിയംഗങ്ങൾ എന്നിവർ അഭിനന്ദിച്ചു. അധ്യാപകരുടെയും കുട്ടികളുടെയും രക്ഷിതാക്കളുടെയും കൂട്ടായ പ്രവർത്തനവും പ്രാർത്ഥനയും ആണ് ഈ വിജയത്തിനു പിന്നിൽ.