ബീറ്റ് ഫോറസ്റ്റ് ഓഫീസർ

 പ്ലസ് ടു യോഗ്യത ഉള്ളവർക്ക് ഫോറസ്റ്റ് ഡിപ്പാർട്ട്മെൻ്റിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ ആവാം. 



കേരള പി എസ് സി വൺ ടൈം രജിസ്ട്രേഷൻ നടത്തിയവർക്ക് അവരുടെ പ്രൊഫൈൽ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്



👉🏻  സ്ഥിര നിയമനം ആണ് 

 *19 - 30 വരെയാണ് പ്രായപരിധി*

*റിസർവേഷൻ ഉള്ളവർക്ക് പ്രായപരിധിയിൽ ഇളവുണ്ട്.*


👉🏻  *കാറ്റഗറി നമ്പർ: 027/2022*


👉🏻 *അവസാന തീയതി* 30.03.2022



👉🏻 *ഓൺലൈൻ ആയി വേണം അപേക്ഷ സമർപ്പിക്കാൻ.*

*അപേക്ഷ ഫീ ഇല്ല*


*അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും വെബ്സൈറ്റ് സന്ദർശിക്കു സന്ദർശിക്കുന്നതിനും ഇവിടെ ക്ലിക്ക് ചെയ്യുക