പ്ലാസ്റ്റിക്കിനെതിരെ പേപ്പർ ബാഗുമായി തോട്ടുമുക്കം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ.
പ്ലാസ്റ്റിക്കിനെതിരെ പേപ്പർ ബാഗുമായി തോട്ടുമുക്കം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ.
സ്കൂളിലെ എൻ എസ് എസ് വിദ്യാർത്ഥികൾ ഉപയോഗശൂന്യമായ വലിച്ചെറിയുന്ന ന്യൂസ് പേപ്പർ ശേഖരിച്ച് പേപ്പർ ബാഗുകൾ നിർമ്മിക്കുകയും,
കുട്ടികൾ നിർമ്മിച്ച പേപ്പർ ബാഗുകൾ,
തോട്ടുമുക്കം ഹയർ സെക്കൻഡറി സ്കൂളിലെ ഒരു പറ്റം വിദ്യാർഥികൾ തോട്ടുമുക്കത്തെ കടകളിൽ സൗജന്യമായി വിതരണം ചെയ്തു.
എല്ലാ പലചരക്ക്, പച്ചക്കറി, കടകളിലും കുട്ടികൾ പേപ്പർ ബാഗ് വിതരണം ചെയ്തു. പേപ്പർ ബാഗുകളുടെ
വിതരണ ഉദ്ഘാടനം പ്രിൻസിപ്പൽ ഇൻ ചാർജ് മനു ബേബി നിർവഹിച്ചു.
എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ശ്രീമതി റോസ്മേരി K ബേബി നേതൃത്വം നൽകി നൽകി.