എക്സ്സെലെൻസി 2022,കരിയർ ഗൈഡൻസ് ക്ലാസ്

 


വിസ്ഡം എഡ്യൂക്കേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ (WEFI) യുടെ കീഴിൽ 14 വർഷമായി എസ് എസ് എൽ സി, ഹയർസെക്കണ്ടറി വിദ്യാർഥികൾക്കായി നടത്തിവരുന്ന എക്സ്സെലെൻസി എക്സാം, SSF എരഞ്ഞിമാവ് സെക്ടർ ന്റെ കീഴിൽ govt UP സ്കൂൾ തോട്ടുമുക്കത്ത് വെച്ച് നടന്നു.




പ്രോഗ്രാം ന് മുന്നോടിയായി നടന്ന കരിയർ ഗൈഡൻസ്  ക്ലാസ് പ്രശസ്ത കൗൺസിലർ റാഫി സഖാഫി തോട്ടുമുക്കം (Counsilar MEMS International Karanthoor) നേതൃത്യം നൽകി  . പ്രോഗ്രാം ൽ SYS തോട്ടുമുക്കം  യൂണിറ്റ് പ്രാസ്ഥാനിക നേതാക്ളായ YP അഷ്‌റഫ്‌, അബ്ദുല്ല പട്ടാക്കൽ, സെക്ടർ നേതാക്കളായ ശഹമിൽ മൈസൂർപറ്റ, അബുബക്കർ തോട്ടുമുക്കം, ആരിഫ്, അർഷക് എന്നിവർ സാന്നിധ്യം അറിയിച്ചു.

എക്സാംമിൽ 30 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു