പുനർ നിർമ്മാണം നടത്തുന്ന തോട്ടുമുക്കം ജുമാ : മസ്ജിദിന്റെ കുറ്റിയടിക്കൽ കർമ്മം മഹല്ല് ഖാളി അബ്ദുല്ലത്തീഫ് ബാഖവി നിർവഹിച്ചു

 പുനർ നിർമ്മാണം നടത്തുന്ന തോട്ടുമുക്കം ജുമാ : മസ്ജിദിന്റെ കുറ്റിയടിക്കൽ കർമ്മം മഹല്ല് ഖാളി അബ്ദുല്ലത്തീഫ് ബാഖവി നിർവഹിച്ചു

 മഹല്ല് ഖതീബ് മുബഷിർ സഖാഫി അധ്യക്ഷനായി . അലവി കുട്ടി സഅദി കാവനൂര് , അബ്ദുൽ ജബ്ബാർ സഖാഫി , റാഫി സഖാഫി , അബ്ദു സലാം മുസ്ല്യാർ , മഹല്ല് ഭാരവാഹിക ളായ മമ്മുണ്ണി ഹാജി , അബുട്ടി , റഹ്മാൻ , ബഷീർ ഹാജി തുടങ്ങി യവർ പങ്കെടുത്തു .