ലഹരിക്കെതിരെ ബോധവൽകരണവുമായി തോട്ടുമുക്കം ഹയർ സെക്കണ്ടറി.
ലഹരിക്കെതിരെ ബോധവൽകരണവുമായി തോട്ടുമുക്കം ഹയർ സെക്കണ്ടറി.
വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ യാ ണ് ഹയർ സെക്കണ്ടറി സ്കൂളിലെ NSS വിദ്യാർത്ഥികൾ ബോധവത്കരണവുമായി രംഗത്തെത്തിയത്. തോട്ടുമുക്കത്തെ രണ്ട് അങ്ങാടികളിലും ലഘുരേഖ വിതരണം ചെയ്തും പോസ്റ്ററുകൾ ഒട്ടിച്ചും കുട്ടികൾ ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടത് .
അദ്ധ്യാപകരായ റോസ് മേരി K ബേബി, ജിനോ മാത്യു എന്നിവർ നേതൃത്വം നൽകി.