തോട്ടുമുക്കം ഗവൺമെന്റ് യു.പി സ്കൂളിലെ ജൈവ വൈവിധ്യ പാർക്ക് സന്ദർശനവും, ടോയ്ലറ്റ് ഉദ്ഘാടനവും, പ്രവേശനോത്സവ ഉദ്ഘാടനവും

 



തോട്ടുമുക്കം ഗവൺമെന്റ് യു.പി സ്കൂളിലെ ജൈവ വൈവിധ്യ പാർക്ക് സന്ദർശനവും,  ടോയ്ലറ്റ് ഉദ്ഘാടനവും, പ്രവേശനോത്സവം ഉദ്ഘാടനവും 



ഫെബ്രുവരി 16 ബുധൻ 10 AM  ശ്രീമതി ഷംലുലത്ത് വി ( കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ) നിർവഹിക്കുന്നു