സൗജന്യ കലാപരിശീലനം*
*കലാരൂപങ്ങളയ കൂടിയാട്ടം , മോഹിനിയാട്ടം , തിറ , പെയിന്റിംഗ് എന്നിവയ്ക്ക് സൗജന്യ കലാപരിശീലനം*
വജ്രജൂബിലി ഫെല്ലോഷിപ്പ് പദ്ധതി കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് സാമൂഹ്യ കലാപരിശീലനം എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന സാംസ്കാരിക വകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി നടപ്പിലാക്കുന്ന പദ്ധതിയാണ് വജ്രജൂബിലി ഫെല്ലോഷിപ്പ് പദ്ധതി പ്രായഭേദമന്യേ കലാപഠനപരിശീലത്തിനായി സംസ്ഥാനത്തൊട്ടാകെ കലാകേന്ദ്രങ്ങൾ തുറന്നിട്ടിരിക്കുകയാണ് .
പഠിതാക്കളുടെ സർഗ്ഗവാസനകളെ പരിപോഷിപ്പിക്കുന്നതിനായുള്ള ഈ പദ്ധതി കലാപരിശീലനം തികച്ചും സൗജന്യമായി നൽകുന്നതാണ് .
രണ്ടു വർഷം നീളുന്ന കലാപരിശീലനത്തിൽ പങ്കാളികളാവാൻ താൽപര്യപ്പെടുന്നവർ അതത് വാർഡ് മെമ്പർമാർ വഴിയോ പഞ്ചായത്ത് വഴിയോ പദ്ധതിയിൽ ചേരുന്നതിനുള്ള അപേക്ഷാ ഫോറം വാങ്ങേണ്ടതാണ് . കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ വരുന്ന പരിശീലന കലാരൂപങ്ങൾ കൂടിയാട്ടം , മോഹിനിയാട്ടം , തിറ , പെയിന്റിംഗ്