തോട്ടുമുക്കം മുസ്ലിം പള്ളി ജംഗ്ഷനിൽ സ്ഥല സൂചന ബോർഡ്‌ സ്ഥാപിച്ചു

തോട്ടുമുക്കം മലയോര മേഖല കെ എസ് ആർ ടി സി ഫോറത്തിന്റെ നേതൃത്വത്തിൽ മുസ്ലിം പള്ളി ജംഗ്ഷനിൽ  സ്ഥല സൂചന ബോർഡ്‌ സ്ഥാപിച്ചു.

തിരുവമ്പാടി, കക്കാടംപൊയിൽ,മുക്കം ഭാഗത്തേക്കുള്ള വാഹനങ്ങൾ സഞ്ചാരിക്കുന്ന ജംഗ്ഷനിൽ ആണ്  സൂചന ബോർഡ്‌ സ്ഥാപിച്ചിട്ടുള്ളത്.

മലയോര മേഖല കെ എസ് ആർ ടി സി ഫോറത്തിന്റെ  പന്ത്രണ്ടാം വാർഷികാത്തൊടാനുബന്ധിച്ഛയാണ് സൂചന ബോർഡ്‌ സ്ഥാപിച്ചിട്ടുള്ളത്.