അന്നാ ജോൺസന് അഭിനന്ദനങ്ങൾ
*
*
തോട്ടുമുക്കം : നന്മ ബാലരങ്ങ് ഓൺലൈൻ കലോത്സവത്തിൽ യു.പി വിഭാഗം നാടോടി നൃത്ത മത്സരത്തിൽ സന്തോം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അന്നാ ജോൺസൺ സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.(തോട്ടുമുക്കം, കളപ്പുരയിൽ ജോൺസൺ, ബിന്ദു ദമ്പതികളുടെ മകളാണ്).
അന്നാ ജോൺസന് അഭിനന്ദനങ്ങൾ.
മേഖലാ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഭവ്യ.കെ, മിന്നാ മുനീർ എന്നി വർക്കും അഭിനന്ദനങ്ങൾ.