വിഷുവിന് വിഷരഹിത പച്ചക്കറി, നടീൽ ഉദ്ഘാടനം
*"വിഷുവിന് വിഷരഹിത പച്ചക്കറി" സി.പി.ഐ.എം തോട്ടുമുക്കം, പള്ളിത്താഴെ ബ്രാഞ്ചുകളിൽ നടന്ന നടീൽ ഉദ്ഘാടനം കർഷകസംഘം സംസ്ഥാന സമിതി അംഗം സഖാവ് ജോർജ് എം തോമസ് നിർവഹിച്ചു*
സി.പി.ഐ.എം സംസ്ഥാന കമ്മിറ്റിയുടെ തീരുമാന പ്രകാരം സി.പി.ഐ.എം പന്നിക്കോട് ലോക്കലിലെ തോട്ടുമുക്കം, പള്ളിത്താഴെ ബ്രാഞ്ചുകളിൽ നടന്ന നടീൽ ഉദ്ഘാടനം കർഷകസംഘം സംസ്ഥാന സമിതി അംഗം സഖാവ് ജോർജ് എം തോമസ് നിർവഹിച്ചു.
ചടങ്ങിൽ ഏരിയാ കമ്മിറ്റി അംഗം ജോണി എടശ്ശേരി, ലോക്കൽ സെക്രട്ടറി ബിനോയ് ടി ലൂക്കോസ് ലോക്കൽ കമ്മിറ്റി അംഗങ്ങളായ സി.ഹരീഷ്,സന്തോഷ് സെബാസ്റ്റ്യൻ,
സുനിൽ.പി,വിശ്വൻ.സി.എൻ,സജിത്ത്.പി.കെ,ജോസഫ് വി സോജൻ,ഷാജു പ്ലാത്തോട്ടം ബ്രാഞ്ച് സെക്രട്ടറിമാരായ ഡെന്നി ജോസ്, ഷാജി തലമട പാർട്ടി മെമ്പർമാർ, അനുഭാവികൾ, നാട്ടുകാർ എന്നിവർ പങ്കെടുത്തു