നിര്യാതയായി


*ഓലിയക്കാട്ടിൽ  റോസമ്മ (ചിന്നമ്മ)



തോട്ടുമുക്കം, ഓലിയക്കാട്ടിൽ പരേതനായ മാത്യു ഭാര്യ റോസമ്മ (ചിന്നമ്മ) 84 വയസ്സ് നിര്യാതയായി.

 പരേത വഴിത്തല കൊച്ചു പുത്തൻപുരയ്ക്കൽ  കുടുംബാംഗമാണ്.

 

 *സംസ്ക്കാരം*

സംസ്കാര ശുശ്രൂഷ  16/2/22 ന്, ബുധനാഴ്ച വൈകിട്ട് 04:30 ന് ഭവനത്തിൽ ആരംഭിച്ച് തോട്ടുമുക്കം സെന്റ് തോമസ് ഫൊറോനാ പള്ളിയിൽ 

 *ഭർത്താവ്*

ഓലിയക്കാട്ടിൽ പരേതനായ മാത്യു

*മക്കൾ


സെബാസ്റ്റ്യൻ ( ബേബി) റിട്ടയേർഡ് അധ്യാപകൻ , 

 പോൾ ( ടോമി ) ഓണററി ക്യാപ്റ്റൻ-എക്സ് സർവീസ്, 

ജോസ് ( വികാരി, തിരുവമ്പാടി ഇടവക )

അഗസ്റ്റിൻ ( ബെന്നി) റീജണൽ ഡ്രഗ് ഇൻസ്പെക്ടർ കോഴിക്കോട്, 

ലൗലി  (ഡോ. സി. ശോഭ CSJ) ഭോപ്പാൽ.

*മരുമക്കൾ*

ഫിലോമിന ( പേരാവൂർ കുറുംപുറത്ത്), 

ലൗലി  ( വണ്ണപ്പുറം വെട്ടുകല്ലേൽ ),

ഡോ. റെജീന  ( ദേവഗിരി ഇട്ടിയപ്പാറ)