ജൈവ പച്ചക്കറിയുമായി , സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ തോട്ടുമുക്കത്തെ വിദ്യാർത്ഥികൾ


പച്ചക്കറി നൂറുമേനി വിളയിച്ച് തോട്ടുമുക്കം ഹയർ സെക്കണ്ടറി


സ്കുളിലെ NSS യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ സ്കൂൾ അങ്കണത്തിൽ പച്ചക്കറി വിളഞ്ഞത് നൂറുമേനി വെട്ട ,വഴുതന, കാബേജ്, കോളി ഫ്ലവർ ,മുളക് ,ചീര എന്നിവയാണ്   .നൂറ് മേനി വിളഞ്ഞത്. അധ്യാപകരായ മനു ബേബി, ഉമ്മർ N ,റോസ് മേരി , ജിനോ മാത്യൂ എന്നിവർ കൃഷികൾക്ക് നേതൃത്തം നൽകി.




NSS ൻ്റെ നേതൃത്തത്തിൽ വിളഞ്ഞ ചിര നമ്മുടെ സ്കുളിലെ കുട്ടികൾക്ക് ഉച്ചക്കഞ്ഞിക്ക് നൽകുവാനായി പ്രിൻസിപ്പാൾ ഇൻചാർജ് മനു സാർ Noon meal ചാർജുള്ള ആഷിഖ് സാറിനു കൈമാറി