തോട്ടുമുക്കം പ്രീമിയർ ലീഗ് ഫുട്ബോൾ സീസൺ 2 മത്സരങ്ങൾക്ക് തുടക്കമാവുന്നു
തോട്ടുമുക്കം : പ്രീമിയർ ലീഗ് (T P L)ഫുട്ബോൾ സീസൺ 2 മത്സരങ്ങൾ 20-02-2022 ഞായറാഴ്ച വൈകുന്നേരം 5.30 ബാലൻറ്റെർ F C യും ഫ്രണ്ട്‌സ് F C യും തമ്മിലുള്ള വാശിയേറിയ മത്സരത്തോടെ തോട്ടുമുക്കം മാടമ്പി പള്ളിക്കമ്യാലിൽ പൗലോസ് മെമ്മോറിയാൽ മിനി സ്റ്റേഡിയത്തിൽ അരങ്ങേറുന്നത്.
തോട്ടുമുക്കം പ്രദേശത്തെ പ്രഗത്ഭരായ 64 താരങ്ങളാണ് 8 ടീമുകൾക്ക് ക്കായി ബൂട്ട് കെട്ടുന്നത്.
ഓരോ ടീമുകൾക്കും ഐക്കൺ താരങ്ങൾ ഉണ്ട്. 8 ടീമുകൾ 64 താരങ്ങളെ താര ലേലത്തിലൂടെ തിരഞ്ഞെടുത്തു.
അൽ അഹ്‌ലി FC
യങ് ഫൈറ്റേഴ്സ് FC
നവധാര FC
ഫ്രണ്ട്‌സ് FC
ബാലെന്റർ FC
ബറ്റാലിയൻ FC
ബ്രിക്ക് വേ FC
സ്ക്കോട്ട്ലൈൻ FC
എന്നീ പ്രശസ്തരായ തോട്ടുമുക്കത്തെ 8 ടീമുകൾ ആണ് തോട്ടുമുക്കം പ്രീമിയർ ലീഗിൽ മാറ്റുരാകുന്നത്.